ഫാഷൻ ഡിസൈനിംഗ് &
ഗാർമെൻറ് ടെക്നോളജി
റാന്നി,തിരുവല്ല,കോന്നി
(കേരള ഗവ: രണ്ടു വർഷ സർട്ടിഫിക്കറ്റ് കോഴ്സ്)
ഇട്ടിയപ്പാറ - റാന്നി,തിരുവല്ല, എരുമേലി
ലോകത്തു ഏറ്റവും തൊഴിൽ സാധ്യതയുള്ള ഫാഷൻ ഡിസൈനിംഗ് കോഴ്സ് കേരള ഗവണ്മെന്റ്,ബോർഡ് ഓഫ് ടെക്നിക്കൽ എക്‌സാമിനേഷൻ കൺട്രോളർ നൽകുന്ന സർട്ടിഫിക്കറ്റോടുകൂടി ഏറ്റവും കുറഞ്ഞ ചിലവിൽ പഠിക്കുവാൻ കഴിയുന്ന റാന്നിയിലെ ഏക സ്ഥാപനമായ സ്കൂൾ ഓഫ് ഫാഷൻ ഡിസൈനിംഗ് &
ഗാർമെൻറ് ടെക്നോളജി
PSC അംഗീകാരമുള്ള FDGT കോഴ്സ്
SSLC /+2 അടിസ്ഥാന വിദ്യാഭ്യാസം നേടിയ ഏതൊരാൾക്കും സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽനിന്നും നേടുവാൻ കഴിയുന്ന ഏറ്റവും മികച്ച ട്രേഡ് എന്ന പ്രത്യേകതയും ഉണ്ട്.
സ്കൂളുകളിലും ,മറ്റിതര വകുപ്പുകളിലും സ്പെഷ്യൽ ടീച്ചർ നിയമനത്തിനും ,സ്വയം തൊഴിൽ രംഗത്ത് അനന്ത സാധ്യതയുള്ള FDGT കോഴ്സ് സിലബസും ,പരീക്ഷയും പൂർണ്ണമായും കമ്പ്യൂട്ടർ അധിഷ്ഠിതവും ടെക്നിക്കൽ എഡ്യൂക്കേഷൻ
സ്കൂളുകളിലും ,മറ്റിതര വകുപ്പുകളിലും സ്പെഷ്യൽ ടീച്ചർ നിയമനത്തിനും ,സ്വയം തൊഴിൽ രംഗത്ത് അനന്ത സാധ്യതയുള്ള FDGT കോഴ്സ് സിലബസും ,പരീക്ഷയും പൂർണ്ണമായും കമ്പ്യൂട്ടർ അധിഷ്ഠിതവും ടെക്നിക്കൽ എഡ്യൂക്കേഷൻ
നേരിട്ട് നടത്തപ്പെടുന്നതും ആണ്.
തിരഞ്ഞെടുക്കപ്പടുന്ന പട്ടിക ജാതി -പട്ടിക വർഗ വിഭാഗം പഠിതാക്കൾക്ക്
പൂർണ്ണമായും ഫീസ് സൗജന്യവും സ്റ്റൈപെൻഡും ,ലംസം ഗ്രാൻഡും ലഭിക്കുന്നു.
പഠനം വിജയകരമായി പൂർത്തിയാക്കുന്ന വർക്ക് സ്ഥാപനം നേരിട്ട് ജോലി ലഭ്യമാക്കുന്നു
പഠനം വിജയകരമായി പൂർത്തിയാക്കുന്ന വർക്ക് സ്ഥാപനം നേരിട്ട് ജോലി ലഭ്യമാക്കുന്നു

സ്കൂൾ ഓഫ് ഫാഷൻ ഡിസൈനിംഗ് & ഗാർമെൻറ്
(കേരള ഗവ:വത്സര സർട്ടിഫിക്കറ്റ് കോഴ്സ്)
സ്കൂൾ ഓഫ് ഫാഷൻ ഡിസൈനിംഗ് &
ഗാർമെൻറ് ടെക്നോളജി
ഞങ്ങളുടെ അടുത്ത ബാച്ചിലേക്കുള്ള അഡ്മിഷൻ ആരംഭിക്കുന്നു.
സ്കൂൾ ഓഫ്
ഫാഷൻ ഡിസൈനിംഗ് &
ഗാർമെൻറ് ടെക്നോളജി
റാന്നി,തിരുവല്ല,എരുമേലി
(കേരള ഗവ: രണ്ടു വർഷ സർട്ടിഫിക്കറ്റ് കോഴ്സ്)
ഇട്ടിയപ്പാറ - റാന്നി,തിരുവല്ല,കോന്നി
ഫോൺ :04735 221002
9447044565 ,9447802577
9447044565 ,9447802577