No better time for ayurveda than the monsoon!
Detoxify and rejuvenate yourself by the Karkidaka Chikitsa. Make the most of this season with specialized Ayurveda Panchakarma treatments @ KARC Vedix Ayurveda Wellness.
For bookings and queries, contact +916238987310

Ayurvedic Treatment Center
ആധുനിക വൈദ്യശാസ്ത്രത്തിലെ സാങ്കേതികതയുടെ സഹായത്തോടെ പരമ്പര്യ ആയുർവേദ ചികിത്സ വിധിയിലൂടെ പൂർണ്ണമായ രോഗശമനത്തോടൊപ്പം രോഗപ്രതിരോധശക്തിയും ഉറപ്പു നൽകുന്ന പത്തനംതിട്ടയിലെ ആദ്യത്തെ ചികിത്സാലയം vedix
ഞങ്ങളുടെ സേവനങ്ങൾ
A,ആയുർവേദ വെൽനെസ്സ് പ്രോഗ്രാം
1, വെൽനെസ്സ് അസ്സെസ്സ്മെമെൻ്റ്
2, ലൈഫ് സ്റ്റെൽ കൗൺസലിംഗ്
3, ആയുർവേദിക് മസ്സാജ് പ്രോട്ടോകോൾ
4, ഡോക്ടർ കൺസൾട്ടേഷൻ
5, ആയുർവേദിക് വെൽനെസ്സ് ന്യൂട്രിഷൻ
B,ക്ലാസിക് ആയുർവേദ
1, നസ്യം
2, പൊടിക്കിഴി
3, ഇലക്കിഴി
4, ഞവരക്കിഴി
5, ശിരോധാര
6, നേത്രതർപ്പണം
7, കടിവസ്ത്രി/ജനുവസ്തി
8, പിഴിച്ചിൽ
C) ആയുർവേദ ട്രീറ്റ്മെൻ്റ്
1, ഡയബെറ്റിക് കെയർ
2, അലർജി & സ്കിൻ
3, ഹാർട്ട് കെയർ
4, ഓർഡ് ഏജ്
5, കാൻസർ കെയർ
6, വുമൺ ഹെൽത്ത്
(തൈറോയ്ഡ് & ഗൈനക്)
ആയുർവേദിക് ബ്യൂട്ടി തെറാപ്പി
1,ആൻ്റി ഏജിങ്ങ് തെറാപ്പി
2, ബോഡി പോളിഷിംഗ് & ഫേമിങ്ങ്
3, ആയുർവേദ ഫേഷ്യൽ
4, ബ്രൈഡൽ ഹെൽത്ത് & ബ്യൂട്ടി ആയുർവേദിക് പാക്
5, ഫുൾ ബോഡി ഫ്ലവർ മസാജ്
6, ആയുർവേദ ഹെഡ് & ഫുട് മസ്സാജ്
7, ഫാറ്റ് കൺട്രോൾ, ഭാരം കുറയ്ക്കൽ ബോഡി ഷെയ്പ്പിംഗ്