
ഡിപ്ലോമ ഇൻ എലിമെന്ററി എഡ്യൂക്കേഷൻ (ഹിന്ദി)
കേരള പി എസ് സി അംഗീകരിച്ചതും കേരള ഗവൺമെന്റ് പരീക്ഷ കമ്മീഷണർ സർട്ടിഫിക്കറ്റ് നൽകുന്ന രണ്ടുവർഷം റെഗുലർ കോഴ്സ്.
സർക്കാർ അനുവദിച്ചിട്ടുള്ള സീറ്റിലേക്കാണ് പ്രവേശനം നടത്തുന്നത്. കോഴ്സ് പാസാകുന്ന വർക്ക് കെ-ടെസ്റ്റ് എഴുതി പ്രൈമറി,അപ്പർ പ്രൈമറി ഹിന്ദി അധ്യാപക നിയമനം ലഭിക്കും. ഇവിടെ ഈ കോഴ്സ് നോടൊപ്പം
കെ- ടെസ്റ്റ് പരിശീലനം ലഭിക്കും
ഡിപ്ലോമ ഇൻ എലിമെന്ററി എഡ്യൂക്കേഷൻ (ഹിന്ദി) കോഴ്സ് (2020-2022); ഈ മാസം 20 വരെ അപേക്ഷിക്കാം.
അപ്പർ പ്രൈമറി സ്കൂളിലെ അദ്ധ്യാപക യോഗ്യതയായ രണ്ട് വർഷ റഗുലർ ഹിന്ദി ഡിപ്ലോമ ഇൻ എലിമെന്ററി എഡ്യൂക്കേഷൻ കോഴ്സിന് അപേക്ഷ ക്ഷണിച്ചു. 50% മാർക്കോടെ പ്ലസ് ടൂ രണ്ടാം ഭാഷ ഹിന്ദി അല്ലെങ്കിൽ ഹിന്ദി ഭൂഷൺ, സാഹിത്യ വിശാരദ്, പ്രവീൺ, സാഹിത്യാചാര്യ എന്നിവ പരിഗണിക്കും. പട്ടിക ജാതി, മറ്റ് അർഹവിഭാഗത്തിന് 5% മാർക്ക് ഇളവും ഫീസ് സൗജന്യവും ലഭിക്കും.ജനുവരി 20 ആണ് അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി.
പൂരിപ്പിച്ച അപേക്ഷ അയക്കേണ്ട വിലാസം,
പ്രിൻസിപ്പാൾ,
ഭാരത് ഹിന്ദി പ്രചാര കേന്ദ്രം,
8547126028